September 23, 2026

നാളെ ജില്ലയിൽ ഒളിമ്പിക് റൈഡ്

0
skysports-tokyo-olympics_5246288.jpg
By ന്യൂസ് വയനാട് ബ്യൂറോ
നാളെ ജില്ലയിൽ ഒളിമ്പിക് റൈഡ് 

കൽപ്പറ്റ: ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ, സൈക്കിളിംഗ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വയനാട് ടൂറിസം ഓർഗനൈസേഷന്റെ സഹകരണത്തോടെ നാളെ ഒളിമ്പിക് റൈഡ് നടത്തും. ലക്കിടിയിൽ നിന്ന് ആരംഭിക്കുന്ന റൈഡ് കൊളഗപ്പാറയിൽ അവസാനിക്കും ഡോ. അദീല അബ്ദുള്ള റൈഡ് ഫ്ലാഗ് ഓഫ് ചെയ്യും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *