November 5, 2026

പ്രതിഭാസംഗമത്തിന് തുടക്കമായി

0
20210720_175331.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഭാസംഗമത്തിന് തുടക്കമായി

പൊഴുതന: യൂത്ത് കോൺഗ്രസ് പൊഴുതന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭം കുറിച്ച പ്രതിഭാസംഗമത്തിന് തുടക്കമായി. ആദ്യഘട്ടത്തിൽ എസ്.എസ്

എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. പരിപാടി യുത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി ഉദ്ഘടനം ചെയ്തു. കോണ്ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ.ജെ ജാേൺ, പൊഴുതന ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധ അനിൽ, നാണത്ത് കുഞ്ഞാപ്പ, ശശി അച്ചൂർ, ജഷീർ കടവത്ത്, ഹനീഫ പിലാക്കൽ, മുസ്തഫ കെ.ആർ എന്നിവർ നേതൃത്വം നൽകി. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *