September 23, 2026

വെബിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു

0
olympics-847-cliverose.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെബിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു

കൽപ്പറ്റ: ടോക്യോ ഒളിമ്പിക്സിൻ്റെ പ്രചരണാർത്ഥം ജില്ലാ റെസ്ലിംഗ് അസോസിയേഷൻ വെബിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻ്റിംഗ് കമ്മിറ്റിയംഗം കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് ഓഫീസർ സതീഷ് വിഷയമവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എം.മധു, സലീംകടവൻ എന്നിവർ സംസാരിച്ചു. ജെറിൽ സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *