എന്‍ എസ് എസ് ‘മനസ്സ് സര്‍ഗോത്സവം’ വിജയികളെ പ്രഖ്യാപിച്ചു


Ad
എന്‍ എസ് എസ് 'മനസ്സ് സര്‍ഗോത്സവം' വിജയികളെ പ്രഖ്യാപിച്ചു

കല്‍പ്പറ്റ: എന്‍ എസ് എസ് മനസ്സ് സര്‍ഗോത്സവ വിജയികളെ പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം കൊവിഡ് കാലത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ സര്‍ഗ ഭാവനകള്‍ക്ക് പുത്തന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ട് സംഘടിപ്പിക്കുന്ന കലാമേളയാണ് 'മനസ്സ് സര്‍ഗോത്സവം 2021'. സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍ എസ് എസ് വാളണ്ടിയര്‍മാര്‍ നാല് തലങ്ങളിലായി സൗഹാര്‍ദ മത്സരത്തില്‍ പങ്കാളികളാകുന്ന പരിപാടികള്‍ ഒരു മാസമായി പുരോഗമിക്കുന്നു. 27 ഇനങ്ങളിലുള്ള കലാ മത്സരങ്ങളില്‍ വയനാട് ജില്ലയിലെ 54 എന്‍ എസ് എസ് യൂനിറ്റുകളില്‍ നിന്നുള്ള രചനകളും അവതരണങ്ങളും കൊണ്ട് മനോഹരമായി. ജില്ലാതലത്തില്‍ അന്തിമ വിലയിരുത്തല്‍ നടത്തി വിജയികളെ ജില്ലാ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ കെ എസ് ശ്യാല്‍ പ്രഖ്യാപിച്ചു. 
മനസ്സ് സര്‍ഗോത്സവം ജില്ലാതല മത്സര ഫലം
1.കഥാരചന: ഖമറുന്നിസ
ജിഎച്ച്എസ്എസ് കോട്ടത്തറ (പടിഞ്ഞാറത്തറ ക്ലസ്റ്റര്‍)
2.കവിതാ രചന: അനന്തിക എസ് ഡബ്ലിയു ഒ എച്ച് എസ് എസ് പിണങ്ങോട് (പടിഞ്ഞാറത്തറ ക്ലസ്റ്റര്‍)
3.യാത്രാവിവരണം: അനഘ ബാബു
ജിവിഎച്ച്എസ്എസ് അമ്പലവയല്‍ (കല്‍പ്പറ്റ ക്ലസ്റ്റര്‍)
4.വായനക്കുറിപ്പ്: ശോണിമ വാസന്‍ ജിവിഎച്ച്എസ്എസ് അമ്പലവയല്‍ (കല്‍പ്പറ്റ ക്ലസ്റ്റര്‍))
5.ലേഖനം: ദിവ്യ തെരേസ ജിഎച്ച്എസ്എസ് വാളാട് (മാനന്തവാടി ക്ലസ്റ്റര്‍)
6.കാര്‍ട്ടൂണ്‍: കൃഷ്ണ സന്തോഷ്
ജിഎച്ച്എസ്എസ് വടുവഞ്ചാല്‍ (കല്‍പ്പറ്റ ക്ലസ്റ്റര്‍)
7.കൊളാഷ് : ഫിദ എസ്
ജിഎച്ച്എസ്എസ് മേപ്പാടി (കല്‍പ്പറ്റ ക്ലസ്റ്റര്‍)
8. ഡിജിറ്റല്‍ പെയിന്റിംഗ് : അജു സജി
വിജയ എച്ച്എസ്എസ് പുല്‍പ്പള്ളി (പുല്‍പ്പള്ളി ക്ലസ്റ്റര്‍)
9.പെന്‍സില്‍ ഡ്രോയിങ് : ഹന
ഡബ്ല്യു ഒ എച്ച് എസ് എസ് പിണങ്ങോട് (പടിഞ്ഞാറത്തറ ക്ലസ്റ്റര്‍)
10.ബോധവല്‍ക്കരണ ട്രോള്‍ : ബഹനാന്‍. കെ.ബഹനാന്‍
സെന്റ് മേരിസ് കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ബത്തേരി
(പുല്‍പ്പള്ളി ക്ലസ്റ്റര്‍)
11.മൊബൈല്‍ ഫോട്ടോഗ്രാഫി: ലിറ്റി തെരേസ മാര്‍ട്ടിന്‍
ജി എച്ച് എസ് എസ് വെള്ളമുണ്ട
(പടിഞ്ഞാറത്തറ ക്ലസ്റ്റര്‍)
12.വാട്ടര്‍ കളര്‍ : അഷ്മിന റഹ്മാന്‍
ജിഎച്ച്എസ്എസ് കാക്കവയല്‍(പൂതാടി ക്ലസ്റ്റര്‍)
13.കവിതാലാപനം ആണ്‍ :ബിജോയ് ബാബു
സെന്റ് തോമസ് എച്ച്എസ്എസ് നടവയല്‍ (പൂതാടി ക്ലസ്റ്റര്‍)
14.കവിതാലാപനം പെണ്‍ :ഷെറിന്‍ റോസ് .
സെന്റ് തോമസ് എച്ച്എസ്എസ് നടവയല്‍
(പൂതാടി ക്ലസ്റ്റര്‍)
15.കുച്ചിപ്പുടി: നന്ദന ചാലില്‍
എം.ജി.എം ഹയര്‍ സെക്കന്‍ഡറി മാനന്തവാടി (മാനന്തവാടി ക്ലസ്റ്റര്‍)
16.നവീന ആശയങ്ങളുടെ അവതരണം – പുണ്യ സന്തോഷ്
ജിഎച്ച്എസ്എസ് മീനങ്ങാടി (പൂതാടിക്ലസ്റ്റര്‍ )
17.നാടന്‍പാട്ട് ആണ്‍ : വിജയ് കൃഷ്ണന്‍ ണന്‍ ജിഎച്ച്എസ്എസ് കണിയാമ്പറ്റ.(പൂതാടി ക്ലസ്റ്റര്‍)
18.നാടന്‍പാട്ട് പെണ്‍ : നന്ദന ചാലില്‍
എം.ജി.എം ഹയര്‍ സെക്കന്‍ഡറി മാനന്തവാടി (മാനന്തവാടി ക്ലസ്റ്റര്‍)
19.നാടോടി നൃത്തം ; അനുശ്രീ അജയ്. ജിഎച്ച്എസ്എസ് മീനങ്ങാടി.(പൂതാടി ക്ലസ്റ്റര്‍)
20.ഭരതനാട്യം :സിന്‍ഡ്രല സാബു
എം.ജി.എം ഹയര്‍ സെക്കന്‍ഡറി മാനന്തവാടി (മാനന്തവാടി ക്ലസ്റ്റര്‍)
21.പ്രസംഗം : അനുശ്രീ അജയ്
ജിഎച്ച്എസ്എസ് മീനങ്ങാടി (പൂതാടി ക്ലസ്റ്റര്‍)
22.മിമിക്രി: റിന്‍ഷാല്‍
ജിഎച്ച്എസ്എസ് വടുവഞ്ചാല്‍ (കല്‍പ്പറ്റ ക്ലസ്റ്റര്‍ )
23.മോണോ ആക്ട് :അനിറ്റ എം ജോയ്
സെന്റ് മേരിസ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ബത്തേരി
(പുല്‍പ്പള്ളി ക്ലസ്റ്റര്‍)
24.ലളിതഗാനം പെണ്‍ :അതുല്യ റാണി
എസ് എന്‍ എച്ച് എസ് എസ് പൂതാടി (പൂതാടി ക്ലസ്റ്റര്‍ )
25.ലളിത ഗാനം ആണ്‍: അജി ദേവസ്യ സെന്റ് തോമസ് എച്ച്എസ്എസ് നടവയല്‍.(പൂതാടി ക്ലസ്റ്റര്‍)
26.മോഹിനിയാട്ടം: നന്ദന ശ്രീജിത്ത്
സെന്‍മേരിസ് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി
(പുല്‍പ്പള്ളി ക്ലസ്റ്റര്‍)
27.ഷോര്‍ട്ട് ഫിലിം :1. അതുല്‍ അഗസ്റ്റിന്‍ – സെന്റ് തോമസ് എച്ച്എസ്എസ് നടവയല്‍
2.സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുല്‍ത്താന്‍ ബത്തേരി  
പ്രോഗ്രാം ഓഫീസര്‍  
1.ഫോട്ടോഗ്രാഫി : ദീപ മറിയ ദാസ്
എല്‍.എം.എച്ച് എസ് എസ് പള്ളിക്കുന്ന്(പടിഞ്ഞാറത്ത ക്ലസ്റ്റര്‍ )
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *