സംയുക്ത ട്രേഡ് യൂണിയൻ നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തി


Ad
സംയുക്ത ട്രേഡ് യൂണിയൻ നഗരസഭ ഓഫീസിന് മുന്നിൽ ധർണ നടത്തി   

കതപ്പറ്റ: കേന്ദ്രസർക്കാരിൻ്റെ ജന വിരുദ്ധനയങ്ങളിലും, യുദ്ധശാലകളും, മറ്റു പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലക്കുന്നതിനെതിരെയും, തൊഴിലാളികൾക്കെതിരെ സമര നിരോധനങ്ങൾ ഏർപ്പെടുതുന്നതിനെതിരെയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ മുനിസിപ്പൽ ഓഫീസ് പരിസരത്ത് പ്രതിക്ഷേധ ധർണ്ണ നടത്തി. എസ്.റ്റി.യു.ജില്ലാ ജനറൽ സെക്രട്ടറി സി.മൊയ്തീൻകുട്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു.കൽപ്പറ്റ മുൻസിപ്പൽ സെക്രട്ടറി കെ.അബൂബക്കർ സ്വാഗതം പറഞ്ഞു.എ.ഐ.റ്റി.യു.സി. സെക്രട്ടറി പി.മണി അദ്ധ്യക്ഷത വഹിച്ചു പി.വിജയൻ, ആയിഷ പള്ളിയാൽ, ജസ്മൽ പോക്കർ എന്നിവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *