May 14, 2026

കോഴിക്കോട് ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൂടുതൽ മികവുറ്റതാക്കും

0
n30136582875b6549ddc80d7c42ce4fa83771ecc22c9dcc4175f4d68cafaf380bc466a1cde.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: ജില്ലയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തു. പഠന സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണങ്ങള്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കി എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഡിവൈസുള്ള ജില്ലയായി കോഴിക്കോടിനെ മാറ്റാന്‍ സാധിക്കുമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി എം.എല്‍.എ, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി പൊതു ക്യാമ്ബയിന്‍ സംഘടിപ്പിച്ച്‌ വ്യക്‌തികളില്‍ നിന്നും സ്‌ഥാപനങ്ങളില്‍ നിന്നും സഹായം സ്വീകരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *