November 6, 2026

അറിയിപ്പ്; കൂടിക്കാഴ്ച മാറ്റി വെച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
അറിയിപ്പ്; കൂടിക്കാഴ്ച മാറ്റി വെച്ചു
മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഓവർസീയറെ നിയമിക്കുന്നതിനും പഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ സ്വീപ്പറെയും ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 28/07/2021 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് കൂടികാഴ്ച്ച നടത്തുന്നതായി പരസ്യം നല്‍കിയിരുന്നു. എന്നാല്‍ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ‘ഡി’ കാറ്റഗറിയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രസ്തുത കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചിട്ടുണ്ടെന്നും തിയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *