September 22, 2026

കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി

0
20210718_181707.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തി

തൃശ്ശിലേരി : സെൻറ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെയും തൃശ്ശിലേരി സെൻ്റ് ജോർജ് ഇടവകയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ തൃശ്ശിലേരി സെൻ്റ് ജോർജ് ദേവാലയ ഓഡിറ്റോറിയത്തിൽ വെച്ച് 18 വയസിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ നടത്തി 500 പേരാണ് വാക്‌സിൻ സ്വീകരിച്ചത് .രാവിലെ ആരംഭിച്ച ക്യാമ്പ് 4 മണിയോട് കൂടി സമാപിച്ചു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആനന്ദ് , ഫാ. മനോജ്‌ കവലക്കാടൻ , ഫാ.സിജോ എടക്കുടിയിൽ ഫാ. ജോമേഷ് തേക്കില കാട്ടിൽ ആശവർക്കർമാരായ ബീന, അർച്ചിത, എൽസി ജെയിംസ്, സെൻ്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിലെ ഡോക്ടർമാർ നഴ്സുമാർ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *