October 13, 2026

മദ്യപിക്കാന്‍ പണം നല്‍കിയില്ല, വൃദ്ധയുടെ തല ഭിത്തിയിലിടിച്ച്‌ പരുക്കേല്‍പ്പിച്ചു, ചെറുമകന്‍ അറസ്റ്റില്‍

0
n30189397604bd0c19fb064988e8cf229120f7861db38e18e23213d722e77fc42607aed385.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കിയില്ല അമ്മൂമ്മയുടെ തല ഭിത്തിയിലിടിച്ച്‌ പരുക്കേല്‍പ്പിച്ച ചെറുമകനെതിരെ വധശ്രമത്തിന് കേസ് എടുത്തു പൊലീസ്. മദ്യപിക്കാന്‍ പണം നല്‍കാത്തിനെ തുടര്‍ന്നുള്ള വഴക്കിനിടയില്‍ വൃദ്ധയുടെ തല ഭിത്തിയിലിടിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച ചെറുമകനെതിരെ വെഞ്ഞാറമൂട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര കുറ്റി സ്വദേശി രണ്‍ജിത്തിനെതിരെയാണ് (32) വെഞ്ഞാറമൂട് പൊലീസ് കേസ് എടുത്തത്. ഇന്നലെയാണ് സംഭവം
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *