ലീവ് സറണ്ടർ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ചു


Ad
ലീവ് സറണ്ടർ അനുവദിക്കാത്തതിനെതിരെ പ്രതിഷേധിച്ചു

മാനന്തവാടി: ജീവനക്കാരുടെ സറണ്ടർ അനുകൂല്യങ്ങൾ മരവിപ്പിച്ചതിനെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു..കോവിഡിൻ്റെ പേരിൽ സർക്കാർ ജീവനക്കാരെ കബളിപ്പിക്കുകയാണെന്ന് അസോസിയേഷൻ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.ജെ. ഷിബു ഉത്ഘാടനം ചെയ്തു.കെ.ടി.ഷാജി, സിനീഷ് ജോസഫ്, ബൈജു എം.എ, ശരത് , ഗഫൂർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *