September 21, 2026

സേവന സഹായ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അവസരം

0
mvd-12.jpg
By ന്യൂസ് വയനാട് ബ്യൂറോ
സേവന സഹായ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അവസരം

കൽപ്പറ്റ : സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ക്കായി എല്ലാ പഞ്ചായത്തുകളിലും സേവന സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. സേവന കേന്ദ്രങ്ങള്‍ നടത്തുന്നതിന് ജില്ലയിലെ റോഡപകടങ്ങളില്‍ പരിക്കേറ്റ് അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുളളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി വയനാട് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202607.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *