സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ നട്ടു


Ad
സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൂച്ചെടികൾ നട്ടു

ചെറുകാട്ടൂർ: സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി എസ്റ്റേറ്റുമുക്ക് അമലാ നഗർ റോഡിന്റെ ഇരുവശങ്ങളിലും പൂച്ചെടികൾ നട്ടു കൊണ്ട് പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പാറക്കാലയിൽ ഉദ്ഘാടനം ചെയ്തു. ഫിനിക്സ് നേഴ്സറി, സണ്ണി മൂലക്കര, രഞ്ചിത്ത് മുതു പ്ലാക്കൽ, ഷാജി കുന്നേൽ, ലിജു നെല്ലേടത്ത്,, ടിവിൻ തുരുത്തേൽ, ഫ്രാൻസിസ്ചേട്ടൻ. എന്നിവരുടെ സഹകരണത്തോടെ ചെടികളും പൂചട്ടികളും വാങ്ങി. കുടുബശ്രീയിലെ അംഗങ്ങൾ നട്ടു സഹായിച്ചു. ഇ ജെ സെബാസ്റ്റ്യൻ, അപ്പച്ചൻ വെള്ളാക്കുഴി, ജോസ് മുതിരക്കാല, തങ്കച്ചൻ ചെറുകാട്ട് , ജോണി രാധ ഒഴുകൊല്ലിതുടങ്ങിയവർ സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *