ശാന്തിനഗര്‍ കോളനിയില്‍ ജില്ലാ പോലീസ് മേധാവിയുടെ മിന്നല്‍ സന്ദര്‍ശനം


Ad
ശാന്തിനഗര്‍ കോളനിയില്‍ ജില്ലാ പോലീസ് മേധാവിയുടെ മിന്നല്‍ സന്ദര്‍ശനം

കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്തിലെ ശാന്തിനഗര്‍ കോളനിയില്‍ ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. കൊവിഡ് പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, പടിഞ്ഞാറത്തറ സി ഐ എന്‍ ഓ സിബി, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ അദ്ദേഹം കോളനി നിവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *