June 3, 2026

ഒളിംപിക്‌സ്: ജാവലിനില്‍ ഒറ്റയേറില്‍ നീരജ് ചോപ്ര ഫൈനലില്‍

0
IMG-20210804-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഒളിംപിക്‌സ്: ജാവലിനില്‍ ഒറ്റയേറില്‍ നീരജ് ചോപ്ര ഫൈനലില്‍

ടോക്കിയോ: ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ പുരുഷ വിഭാഗത്തില്‍ ഫൈനലിലെത്തി ഇന്ത്യയുടെ നീരജ് ചോപ്ര. ഒറ്റയേറില്‍ യോഗ്യതാ മാര്‍ക്കായ 83.50 മറികടന്നു. 86.65 മീറ്റര്‍ ആദ്യ ശ്രമത്തില്‍ തന്നെ നീരജ് നേടി. അതേസമയം ശിവ്പാല്‍ സിംഗിന് പോരാട്ടം നിരാശയായി. അവസാന ശ്രമത്തില്‍ 74.81 മീറ്ററാണ് ശിവ്‌പാല്‍ നേടിയത്. ജാവലിന്‍ ത്രോ ഫൈനല്‍ ശനിയാഴ്‌ച നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *