News Wayanad പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു August 9, 2021 0 പ്ലസ്ടു വിദ്യാർത്ഥി തൂങ്ങിമരിച്ചു പുൽപ്പള്ളി: കൊട്ടമുരട് പരേതനായ രവീന്ദ്രന്റെയും ദേവയാനിയുടേയും മകൻ അഭിജിത് (17) വീടിനുള്ളിൽ തൂങ്ങി മരിച്ചു. വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരി: മഞ്ജു. Tags: Wayanad news Continue Reading Previous തിരഞ്ഞെടുപ്പ് കോഴ വിവാദം: സി.കെ. ജാനുവിൻ്റെ വീട്ടിൽ റെയ്ഡ്Next വ്യാപാര ദിനത്തോടനുബന്ധിച്ച് വ്യാപാരികൾ പതാക ഉയർത്തി Also read News Wayanad ‘സുപ്രഭാതം’ പുതിയ ബ്യൂറോ ഉദ്ഘാടനം ഇന്ന് May 5, 2024 0 News Wayanad നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ചു: 4 പേർക്ക് പരിക്ക് May 5, 2024 0 Latest News News Wayanad പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ May 4, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply