September 6, 2026

വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാർഹം ; ഡിവൈഎഫ്ഐ

0
IMG-20210810-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാർഹം ; ഡിവൈഎഫ്ഐ

മാനന്തവാടി: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഡിവൈഎഫ്ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ ആർ നിർവ്വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് അജിത്ത് വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എ കെ റൈഷാദ്, കെ വിപിൻ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക് ട്രഷറർ സുജിത്ത് സി ജോസ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *