September 27, 2026

മിനിലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

0
1023335-accident.jpg
By ന്യൂസ് വയനാട് ബ്യൂറോ
മിനിലോറിയും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


മാനന്തവാടി: വെള്ളമുണ്ട കണ്ടത്തുവയലില്‍ സ്‌കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി കക്കട്ടില്‍ കൈവേരി സ്വദേശികളായ ഹരിശങ്കര്‍ (18), കാര്‍ത്തിക് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം വയനാട് സന്ദര്‍ശിക്കാനായി എത്തിയതായാണ് വിവരം. ഇരുവരെയും വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *