May 15, 2026

ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

0
IMG-20210813-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: ഫയർ വർക്ക്സ് ഡീലേഴ്സ് അസോസിയേഷൻ വയനാട് ജില്ല മെമ്പർഷിപ്പ് ക്യാമ്പയിൻ 2021 കൽപ്പറ്റയിൽ വെച്ച് സമിതി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വരദരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് കെ.പി.രാജീവ്, സെക്രട്ടറി കെ.എം ലെനിൻ എന്നിവർ പങ്കെടുത്തു.ജില്ലാ സെക്രട്ടറി വെങ്കിടേശ്വസുബ്രഹ്മണ്യസ്വാമി സ്വാഗതവും കെ പി മുഹമ്മദാലി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *