ക്ഷീര ഗുണനിലവാര പരിശോധന ആഗസ്ത് 16 മുതല്‍ ആഗസ്ത് 20 വരെ


Ad
ക്ഷീര ഗുണനിലവാര പരിശോധന ആഗസ്ത് 16 മുതല്‍ ആഗസ്ത് 20 വരെ

കൽപ്പറ്റ: ഓണക്കാലത്ത് പാലിന്റെ ഗുണനിലവാര പരിശോധന ഊര്‍ജ്ജിതമാക്കുന്നതിന് ആഗസ്ത് 16 മുതല്‍ ആഗസ്ത് 20 വരെ രാവിലെ വയനാട് സിവില്‍ സ്റ്റേഷന്റെ സി ബ്ലോക്കില്‍ രണ്ടാം നിലയിലുളള ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസറുടെ ഓഫീസിനോട് ചേര്‍ന്നുള്ള ലാബില്‍ ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സൗജന്യമായി പാല്‍ പരിശോധന നടത്തികൊടുന്നു. പാല്‍ പരിശോധിച്ച് കിട്ടാന്‍ താല്പര്യമുളളവര്‍ ചുരുങ്ങിയത് 100 മില്ലി ലിറ്റര്‍ സാമ്പിള്‍ പാല്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് കൊണ്ടുവരണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *