June 24, 2026

സ്വാതന്ത്ര ദിനാഘോഷം നടത്തി

0
IMG-20210815-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വാതന്ത്ര ദിനാഘോഷം നടത്തി

വെള്ളമുണ്ട : യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വാരാമ്പറ്റയിൽ സ്വാതന്ത്രദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റും സീനിയർ കോൺഗ്രസ് നേതാവുമായ വി വി ബാലൻ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റഹീസ് എൻ കെ നേതൃത്വം നൽകി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *