തരുവണ ജി യു പി സ്‌കൂളില്‍ മക്കളോടൊപ്പം പദ്ധതിക്ക് തുടക്കമായി


Ad
തരുവണ ജി യു പി സ്‌കൂളില്‍ മക്കളോടൊപ്പം പദ്ധതിക്ക് തുടക്കമായി

മാനന്തവാടി:വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പരിപാടിയായ 'മക്കളോടൊപ്പം '' തരുവണ ഗവ.യു പി സ്‌കൂളില്‍ തുടക്കം കുറിച്ചു.സ്‌കൂളിലെ കുട്ടികള്‍ക്കായി ഡിജിറ്റര്‍ ലൈബ്രറിയിലേക്ക് അദ്ധ്യാപകര്‍ സമാഹരിച്ച മൊബൈല്‍ ഫോണുകള്‍  അദ്ധ്യാപക പ്രതിനിധി ബേബിറാണി കൈമാറി.വാര്‍ഡ്‌മെമ്പര്‍ സീനത്ത് വൈശ്യന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് നൗഫല്‍ പള്ളിയാല്‍ അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി എം അനില്‍ പദ്ധതി വിശദീകരണം നടത്തി.കെ സി കെ നജ്മുദ്ദീന്‍,ഹെഡ്മാസ്റ്റര്‍ കെ കെ സന്തോഷ്,കുഞ്ഞമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *