നിര്യാതനായി


Ad
കുമാരൻ (92) നിര്യാതനായി

വെള്ളമുണ്ട ഒഴുക്കൻമൂല കുറ്റിക്കാട്ടിൽ കുമാരൻ (92) നിര്യാതനായി. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 8 മണിക്ക് വിട്ടു വളപ്പിൽ.

മക്കൾ: ഗംഗാധരൻ, മല്ലിക, കോമളം, ശ്രീനിവാസ്, രമേശ് ,സതീശ്, സുരേഷ്, സുമ, ശാലിനി.
മരുമക്കൾ: മോഹനൻ, നാരായണൻ, ഷിബു, പ്രേമദാസൻ, യശോദ, ശ്രീദേവി ,മിനി, ലസിത.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *