August 18, 2026

മാനന്തവാടി നഗരസഭയുടെ കീഴിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു

0
IMG-20210818-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയുടെ കീഴിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു

 മാനന്തവാടി: വിലക്കുറവിൽ പച്ചക്കറി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി മാനന്തവാടി താഴെങ്ങാടി റോഡിൽ നഗരസഭ ബിൽഡിംഗിൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണചന്ത ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി ഉദ്ഘാടനം ചെയ്യ്തു. വൈസ് ചേയർപേഴ്സൺ പി.വി.എസ് മൂസ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബിനോയി സ്വാഗതം പറഞ്ഞു. പി.വി.ജോർജ്ജ്, മാർഗരറ്റ് തോമസ്, വിപിൻ വേണു ഗോപാൽ, പി.എം, പി.എം ബെന്നി, സിനി ഫ്രാൻസീസ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *