എ ഐ വൈ എഫ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആസാദി സംഗമം സംഘടിപ്പിച്ചു


Ad
എ ഐ വൈ എഫ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആസാദി സംഗമം സംഘടിപ്പിച്ചു 

കൽപ്പറ്റ: 'നിർഭയ ഇന്ത്യക്കായി നിലക്കാത്ത പോരാട്ടങ്ങൾ' എന്ന മുദ്രാവാക്യമുയർത്തി എ ഐ വൈ എഫ് ആസാദി സംഗമം സംഘടിപ്പിച്ചു . കൽപ്പറ്റ മണ്ഡലം സെക്രട്ടറി മേജോ ജോൺ സ്വാഗതം ആശംസിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റെ ജസ്മൽ അമീർ അദ്ധ്യക്ഷനായിരുന്നു . വിഭജനത്തിൻ്റെ പേര് പറഞ്ഞ് സംഘപരിവാർ ഹിന്ദു മുസ്ലിം വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുന്നത് തടയാൻ എ ഐ വൈ എഫ് നേത്രത്വം നൽകണമെന്ന് ആസാദി സംഗമം ഉദ്ഘാടനം ചെയ്ത വി കെ സുരേഷ് ബാബു പറഞ്ഞു. പരിപാടിയിൽ എം വി ബാബു ,മഹിതാ മൂർത്തി , കൃഷ്ണകുമാർ ,ആകർഷ് സി.എം ,സന്ധ്യ വിനോദ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *