September 21, 2026

കർണാടക മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

0
IMG-20210820-WA0024.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർണാടക മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി

സുൽത്താൻ ബത്തേരി: പച്ചക്കറി കടയിൽ സൂക്ഷിച്ച കർണാടക മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി. ലഹരി വിരുദ്ധ സേനാംഗങ്ങളും ബത്തേരി എസ്ഐ വി. ഒ മുകുന്ദനും സംഘവും നടത്തിയ സംയുക്‌ത പരിശോധനയിലാണ് അമ്മായിപാലത്ത് കടയിൽ സൂക്ഷിച്ച അഞ്ച് ലിറ്ററോളം മദ്യവും നാല്പ്പതിലധികം പാക്കറ്റ് പുകയില ഉത്പന്നങ്ങളും പിടികൂടിയത്. സംഭവത്തിൽ തങ്കയത്തിൽ അബ്ദുൾ റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ അബ്കാരി ആക്ട്, കെ.പി ആക്ട് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *