September 23, 2026

വൃക്ഷതൈകൾ നട്ട് വേറിട്ട ആഘോഷവുമായി നന്മ മരം ടീം

0
IMG-20210820-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൃക്ഷതൈകൾ നട്ട് വേറിട്ട ആഘോഷവുമായി നന്മ മരം ടീം

കൽപ്പറ്റ : ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി. എച്ച്. എസ്. ഇ വിഭാഗം എൻ. എസ്. എസ് വോളന്റിയേഴ്‌സ് വൃക്ഷതൈ നട്ട് വേറിട്ട ആഘോഷത്തിലാണ്. നന്മ മരം ഗ്ലോബൽ ഫൌണ്ടേഷന്റെ നേതൃത്വത്തിലാണ് സ്വതന്ത്ര്യ ദിനം മുതൽ ഓണം വരെ വൃക്ഷതൈ നട്ടത്. അൻപതോളം തൈ നട്ട് വിദ്യാർത്ഥികൾ മാതൃകയായി. പ്രിൻസിപ്പാൾ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. നന്മ മരം വയനാട് ജില്ല കോർഡിനേറ്റർ ഹഫ്സത്ത് ടി. എസ് പദ്ധതി വിശദീകരണം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *