April 20, 2024

നിര്യാതയായി

0
Img 20210822 Wa0006.jpg
രേവതി മോഹൻദാസ് നിര്യാതയായി

മാനന്തവാടി കണിയാരം ട്രെയിനിംഗ് സ്കൂളിന് സമീപം താമസിക്കും മോഹൻദാസ് വൈദ്യരുടെ ഭാര്യ രേവതി മോഹൻദാസ് (62) നിര്യാതയായി. നീതു മോഹൻദാസ്, നിത്യ മോഹൻദാസ് എന്നിവർ മക്കളാണ്. മരുമകൻ മനീഷ് (കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ)

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *