September 22, 2026

ഡി വൈ എഫ് ഐ പീച്ചംകോട് യൂണിറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

0
df1db9f8-19cd-4e62-937d-ac18b557ba69.jpeg
By ന്യൂസ് വയനാട് ബ്യൂറോ
ഡി വൈ എഫ് ഐ പീച്ചംകോട് യൂണിറ്റ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു

പീച്ചംകോട് : ഡി വൈ എഫ് ഐ പീച്ചംകോട് യൂണിറ്റ് കമ്മിറ്റിയുടെ ഓഫീസ് പീച്ചംകോട് ടൗണിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. പനമരം ബ്ലോക്ക് സെക്രട്ടറി കെ.മുഹമ്മദലി, എ.ജോണി, രാഗേഷ് പാലയണ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഇഹ്‌സാനുൽ ഹക്കിം സ്വാഗതവും ഹാരിസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *