ഓൺ ലൈൻ പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു


Ad
ഓൺ ലൈൻ പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു

തവിഞ്ഞാൽ: യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺ ലൈൻ പൂക്കള മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ബിനി കൊഴിഞ്ഞാംപാറ , രണ്ടാം സ്ഥാനം അനുശ്രീ തിണ്ടുമ്മൽ , മൂന്നാം സ്ഥാനത്തിന് രണ്ട് പേര് അർഹരായി അനുഷ മുതിരേരി, അശ്വതി കണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനദാനം പ്രസ്തുത പരിപാടിയിൽ വെച്ച് നൽകുമെന്ന് യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *