June 3, 2026

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0
IMG-20210825-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സുൽത്താൻ ബത്തേരി : തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഓടപ്പള്ളം പ്ലാക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ ഭാര്യ ഷിനി (42) ആണ് തീ പൊള്ളൽ ഏറ്റ് മരിച്ചത്. ഇന്നലെ ഉച്ചയോടെ തീ പൊളളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഷൈനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരികെ ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് മരണം സംഭവിച്ചത്. അമല്‍, അതുല്‍ മക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *