ചെക്ക്പോസ്റ്റിന് സമീപം ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു


Ad
മാനന്തവാടി: ഇരിട്ടി വിളക്കോട് തിട്ടയിൽ റസാഖ് (52) ബാവലി ചെക്ക് പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ കുഴഞ്ഞ് വീണ് മരിച്ചു. വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൈസൂരിലേക്ക് പച്ചക്കറി കയറ്റി പോവുകയായിരുന്ന ലോറി ഡ്രൈവറാണ് റസാഖ്. ഭാര്യ: സമീറ. മക്കൾ: റസ്മിന, അൻസില. മരുമകൻ: റാഷിദ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *