September 22, 2026

യുവ വ്യവസായിയെ യൂത്ത് ലീഗ് ആദരിച്ചു

0
IMG-20210830-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ : പഞ്ചായത്തിൽ ഒന്നാം വാർഡിൽ ബപ്പനത്ത് ഫർണിച്ചർ വ്യവസായം നടത്തുന്ന വ്യവസായി കഴിഞ്ഞ ഒന്നര വർഷത്തിലധികമായി ലോക്കഡൗണിൽ പൊതുജനം പൊറുതിമുട്ടിയപ്പോഴും ഒരു ദിവസം പോലും ലീവ് ഇല്ലാതെതന്നെ പതിനഞ്ചോളം തൊഴിലാളികൾക്ക് എല്ലാദിവസവും രാത്രിയിലും പകലിലും ജോലി നൽകി മാതൃകയായ തയ്യിൽ ബഷീർ എന്ന യുവ വ്യവസായിയെ പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. ചടങ്ങിൽ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ മൊമന്റോ നൽകി. മുസ്ലിം ലീഗ് പഞ്ചായത് ജോയന്റ് സെക്രട്ടറി സി ഇ ഹാരീസ്, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷമീർ കെ ഇ , മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി കെ ഗഫൂർ , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുമുനീർ ബപ്പനം പഞ്ചായത്ത് ജോ സെക്രട്ടറി ഖാലിദ് വി.കെ, ബപ്പനം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ഹാരീസ് പി തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *