മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ അവകാശ പ്രഖ്യാപന ദിനം ആചരിച്ചു


Ad
തിരുനെല്ലി:  മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു)  ആഗസ്റ്റ് 31 വി.വി. ദക്ഷിണാമൂർത്തി മാസ്റ്ററുടെ ചരമവാർഷികദിനം അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ക്ഷേത്ര ജീവനക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മലബാർ ദേവസ്വം നിയമനിർമാണം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യമുയർത്തി നടത്തിയ ജില്ലാതല ഉദ്ഘാടനം തിരുനെല്ലിയിൽ യൂണിയൻ ജില്ലാ സെക്രട്ടറി ടി സന്തോഷ് കുമാർ നിർവഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ പി ടി രവീന്ദ്രൻ സ്വാഗതവും മുരളീധരൻഎ നന്ദിയും പറഞ്ഞു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *