News Wayanad ലോറിക്കും ഗുഡ്സ് വാഹനത്തിനുമിടയിൽ പെട്ട് ബൈക്ക് യാത്രികന് പരിക്ക് September 1, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ഗ്യാസ് കയറ്റിവന്ന ലോറിക്കും മറ്റൊരു ഗുഡ്സ് വാഹനത്തിനും ഇടയിൽപ്പെട്ട് ബൈക്ക് യാത്രികന് പരുക്ക്. പയ്യമ്പള്ളി ചാലിൽ ചാക്കോയുടെ മകൻ അജുവിനാണ് പരിക്ക്. രാവിലെ പുതിയിടത്താണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Post navigation Previous: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; വടക്കന്‍ കേരളത്തില്‍ ആയിരക്കണക്കിന് സീറ്റുകളുടെ കുറവ്Next: സ്റ്റുഡന്റ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു Also read News Wayanad സാമൂഹ്യശാസ്ത്രമേള സ്റ്റിൽ മോഡൽ വിധിനിർണയത്തിൽ അപാകതയെന്ന് ആരോപണം; പരാതിയുമായി പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ November 5, 2026 0 News Wayanad കർഷകരെ കൃഷിയിൽ നിലനിർത്താൻ പ്രത്യേക പാക്കേജ് വേണം; മലബാർ കുടിയേറ്റ ദേശീയ സെമിനാറിൽ ആവശ്യം November 5, 2026 0 News Wayanad പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വാഹനമോടിക്കൽ: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു November 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply