News Wayanad ലോറിക്കും ഗുഡ്സ് വാഹനത്തിനുമിടയിൽ പെട്ട് ബൈക്ക് യാത്രികന് പരിക്ക് September 1, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: ഗ്യാസ് കയറ്റിവന്ന ലോറിക്കും മറ്റൊരു ഗുഡ്സ് വാഹനത്തിനും ഇടയിൽപ്പെട്ട് ബൈക്ക് യാത്രികന് പരുക്ക്. പയ്യമ്പള്ളി ചാലിൽ ചാക്കോയുടെ മകൻ അജുവിനാണ് പരിക്ക്. രാവിലെ പുതിയിടത്താണ് അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Post navigation Previous: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; വടക്കന്‍ കേരളത്തില്‍ ആയിരക്കണക്കിന് സീറ്റുകളുടെ കുറവ്Next: സ്റ്റുഡന്റ്സ് കൗൺസിൽ ഉദ്ഘാടനം ചെയ്തു Also read News Wayanad എം.ഡി.എം.എ കേസ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ November 6, 2026 0 News Wayanad വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയുടെ ഉപഭോക്താക്കളായി മാറരുത്: മന്ത്രി ടി സിദ്ദിഖ് November 6, 2026 0 News Wayanad ജില്ലാ ശാസ്ത്രമേള: ബത്തേരി ഉപജില്ല മുന്നിൽ; സ്കൂൾ വിഭാഗത്തിൽ ദ്വാരക ഒന്നാമത് November 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply