വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


Ad
മാനന്തവാടി: നഗരസഭയിലെ പിലാക്കാവ് സെൻ്റ് ജോസഫ് സ്കൂളിൽ വച്ച് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ 380 ആളുകൾക്ക് വാക്സിൻ നൽകി ഡോ.നിസാമുദ്ദീൻ, ജെ എച്ച് ഐ ഫെബ, ജെ പി എച്ച് സിന്ധു, സ്റ്റാഫ് നേഴ്സ്മാരായ ബിൻസി, ജിജി, സയന,രെജിത ഡാറ്റാ എൻട്രി വിഭാഗം ഷെബിൻ, ലിയാന, ആശാ വർക്കർമാർ ആർ ആർ ടി അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *