April 24, 2026

വിവിധ പാർട്ടികളിൽ നിന്ന് രാജി വെച്ച് 15പേർ സി.പി.ഐ.യിൽ ചേർന്നു

0
IMG-20210902-WA0036.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ: സി.പി.ഐ പുതിയിടം അനുഭാവി ഗ്രൂപ്പ്‌ യോഗം നടത്തി. മോഹനൻ സ്വാഗതം പറഞ്ഞു. ഹംസ അധ്യക്ഷൻ ആയിരുന്നു. ലോക്കൽ സെക്രട്ടറി ദിനേശ് ബാബു വിശദീകരണം നടത്തി. യോഗത്തിൽ വിവിധ പാർട്ടികളിൽ നിന്നും രാജിവെച്ച പതിനഞ്ചോളം ആളുകൾ പങ്കെടുത്തു. അസിസ്, നാണു, മുസ്തഫ, അമൃത രാജ്, ഷാജു ആന്റണി എന്നിവർ സംസാരിച്ചു. കൺവീനറായി മോഹനനെ തെരഞ്ഞെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *