ഏച്ചോംപാറയ്ക്കൽ വീട്ടിൽ ജാനകി അക്കമ്മ (95) നിര്യാതയായി.


Ad
ഏച്ചോം:  പാറയ്ക്കൽ  വീട്ടിൽ  ജാനകി അക്കമ്മ (95) നിര്യാതയായി.. ഭർത്താവ്: പരേതനായ പി.ഇ. ഗോവിന്ദൻ  നായർ . മക്കൾ:  കെ. രാധാകൃഷ്ണൻ  നമ്പ്യാർ, ശാന്തകുമാരി, സരോജിനി, സുഭദ്ര, പങ്കജാക്ഷി, ദേവൻ  നമ്പ്യാർ . മരുമക്കൾ: ഇന്ദിര, എ. പ്രഭാകരൻ , പി.വി. പ്രഭാകരൻ , സുജാദേവൻ , പരേതരായ പുരുഷോത്തമൻ  നമ്പ്യാർ, പി.കെ. പദ്മനാഭൻ. ശവസംസ്കാരം വെള്ളിയാഴ്ച 11-ന് വീട്ടുവളപ്പിൽ . സഞ്ചയനം ഞായറാഴ്ച.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *