August 11, 2026

വിൽപ്പനക്കായി സൂക്ഷിച്ച നാല് ലിറ്റർ വിദേശ മദ്യവുമായി മധ്യവയസ്കൻ പോലീസ് പിടിയിൽ

0
IMG-20210902-WA0100.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ആദിവാസി കോളനി കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുന്നതായി വയനാട് ജില്ലാ പോലീസ് മേധാവി അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക്സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറിന്റെ നിര്‍ദ്ദേശാനുസരണം ലഹരിവിരുദ്ധ സേനാംഗങ്ങളും മേപ്പാടി എസ്.ഐയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ മേപ്പാടി തട്ടികപാലം പാലക്കാപറമ്പിൽ രാമചന്ദ്രൻ (55)നെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. മുൻപും നിരവധി വാറ്റുചാരായം കേസിൽ ഇയാൾ പ്രതി ആയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *