June 10, 2026

എടവക ചേമ്പിലോട് പുത്തൻപുരക്കൽ സിബി (18 ) നിര്യാതനായി

0
IMG-20210904-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന എടവക ചേമ്പിലോട് പുത്തൻപുരക്കൽ സിബി (18 ) നിര്യാതനായി. പിതാവ് ഷാജി വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഏക സഹോദരിയും കഴിഞ്ഞ വർഷവും മരിച്ചതോടെ അമ്മ ലിസിയും സിബിയും തനിച്ചായിരുന്നു. സിബിയുടെ മരണത്തോടെ ലിസി ഏകയായി. സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 12 മണിക്ക് കല്ലോടി സെൻ്റ് ജോർജ് ഫൊറോന പളളിയിൽ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *