November 5, 2026

നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു

0
nipa.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് : നിപ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടുകാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് ജില്ലയിലെത്തും.
ബുധനാഴ്ച രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് നിപ ആയിരുന്നെന്ന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രണ്ട് സാമ്പിളുകളുടെ ഫലം കൂടി ലഭിച്ചാല്‍ മാത്രമെ സ്ഥിരീകരിക്കാന്‍ സാധിക്കു. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *