August 9, 2026

ജെ.സി.ഐ ഓക്സിജൻ കോൺസൻട്രേറ്റർ മെഷീൻ നൽകി

0
IMG-20210905-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ടിയുഎഫ് യുണൈറ്റഡ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ജെ സി ഐ ഇന്ത്യാ ഫൌണ്ടേഷൻ ഓക്സിജൻ കോൺസൻട്രേറ്റർ മെഷീൻ കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കൈമാറി. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ജെ സി.ഐ മേഖലാ-19 സോൺ ഓഫീസർ പ്രവീൺ. പി. പി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ പ്രസിഡന്റ് ശ്രീജിത്ത്. ടി. എൻ സ്വാഗതം പറഞ്ഞു. സനോജ്.കെ.പി, ബിനുമോൻ എന്നിവർ സംസാരിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകാന്ത് യോഗത്തിന് നന്ദി അർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *