നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്


Ad
നിപ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. എട്ട് പേരുടെ സാമ്പിൾ പരിശോധനാ ഫലങ്ങളാണ് ഇന്ന് പുറത്ത് വന്നത് .കുട്ടികളുടെ മാതാപിതാക്കളുടെ ഫലവും നെഗറ്റീവാണ്. അഞ്ച് പേരുടെ സാമ്പിളുകളുടെ ഫലം 9 മണിക്ക് ലഭിക്കും. 48 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ വാർഡിൽ നിരീക്ഷണത്തിലുള്ളത്.
മറ്റുള്ളവരുടെ സാമ്പിൾ പരിശോധന തുടങ്ങിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *