ജില്ല ആശുപത്രി മുൻസൂപ്രണ്ടും ഇ.എൻ. ടി സ്പെഷ്യലിസ്റ്റുമായ ഭാവനയിൽ ടി.പി ബാലഗോപാലൻ (68)നിര്യാതനായി


Ad
മാനന്തവാടി: വയനാട് ജില്ല ആശുപത്രി മുൻസൂപ്രണ്ടും ഇ.എൻ.ടി സ്പെഷ്യലിസ്റ്റുമായ ചൂട്ടക്കടവ് ഭാവനയിൽ ടി. പി ബാലഗോപാലൻ (68)നിര്യാതനായി.
ഭാര്യ: ഒ.കെ ഗൗരിഭായ് (ഗൈനക്കോളജിസ്റ്റ്, റിട്ട. സൂപ്രണ്ട് ജില്ല ആശുപത്രി മാനന്തവാടി)
മക്കൾ: ഡോ. തുഷാര, ഡോ.ബിജി നിഷാന.
മരുമക്കൾ: ഡോ. കെ. സുരേഷ് (അസ്ഥിരോഗ വിദഗ്ധൻ  മെഡിക്കൽ കോളേജ് മാനന്തവാടി),
പ്രജിത്ത് ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ). സംസ്ക്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം വൈകിട്ട് 7മണിക്ക് കരണി തറവാട്ട് വീട്ടുവളപ്പിൽ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *