September 23, 2026

കൽപ്പറ്റ: ഡൊണേറ്റ് എ ബുക്ക് ക്യാമ്പയിൻ തുടങ്ങി

0
IMG-20210908-WA0088.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ടോട്ടം റിസോഴ്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പുസ്തക സമാഹരണത്തിനായി ഡൊണേറ്റ് എ ബുക്ക് എന്ന പേരിൽ ക്യാമ്പയിൻ തുടങ്ങി. വിവിധ സർക്കാർ ഓഫീസുകളിൽ സ്ഥാപിച്ച പെട്ടികളിൽ ബുക്കുകൾ നിക്ഷേപിക്കാം. ടോട്ടം റിസോഴ്സ് സെൻ്റർ ഭാരവാഹികൾ എല്ലാ ആഴ്ചയിലും ഇത് സമാഹരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് പദ്ധതി. വിവിധ ഇടങ്ങളിൽ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനായി ജനപ്രതിനിധികൾ അടക്കമുള്ളവർ പിന്തുണ നൽകുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *