കൽപ്പറ്റ: ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ജാസ്സിം ജബ്ബാറിനെ അനുമോദിച്ചു


Ad
കൽപ്പറ്റ: 2×2 റുബിക്സ് ക്യൂബ് 22 സെക്കന്റ്‌ കൊണ്ട് കാലു കൊണ്ട് സോൾവ് ചെയ്ത് ഇന്ത്യൻ ബുക്ക്‌ ഓഫ്  റെക്കോർഡ്സിൽ സ്ഥാനം ലഭിച്ച മുട്ടിൽ സ്വദേശിയായ ജാസ്സിം ജബ്ബാർ എന്ന വിദ്യാർത്ഥിയെ ജെ സി ഐ കൽപ്പറ്റ അനുമോദിച്ചു. ജെ സി ഐ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ടി എൻ, സെക്രട്ടറി രഞ്ജിത്ത് കെ. ആർ, ഷമീർ പാറമ്മൽ, ഷാജിപോൾ, ജയറാം, കദീജ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *