എടവക : മുതിർന്ന പഠിതാവിനെ ആദരിച്ചു


Ad
എടവക: സാക്ഷരത ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിലെ വേങ്ങാരം കോളനിയിലെ മുതിർന്ന പഠിതാവായ പാറ്റമ്മയെ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റർ ആദരിച്ചു. ചടങ്ങിൽ സാക്ഷരതാ പ്രേരക് കെ.പി. ബാബു, കോളനി മൂപ്പൻ കറുപ്പൻ , കുടുംബശ്രീ പ്രവർത്തകരായ റീന ചീമ്പാറ, ഡെയ്സി വർഗീസ്, പാർവതി വിജയൻ, മേരി അറക്കപ്പറമ്പിൽ, റീന മുരളീധരൻ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *