കൽപ്പറ്റ: മികച്ച ശിശു വികസന പദ്ധതി ഓഫീസർ അവാർഡ് കാർത്തിക അന്ന തോമസിന്


Ad
കൽപ്പറ്റ: കൽപ്പറ്റ ശിശു വികസന പദ്ധതി ഓഫീസർ കാർത്തിക അന്ന തോമസിന് സംസ്ഥാനത്തെ മികച്ച ശിശു വികസന പദ്ധതി ഓഫീസർക്കുള്ള അവാർഡ്. സുൽത്താൻ ബത്തേരി അരിവയൽ സ്വദേശിനിയാണ്. ഭർത്താവ്: മാത്യു വർഗീസ് (ഷൈജു).
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *