September 23, 2026

കൽപ്പറ്റ: ഗ്രാഫിക്സ് ഡിസൈനിങ്ങിൽ നാലാം റാങ്ക് കരസ്ഥമാക്കിയ റിനു ക്രിസ്റ്റോയെ അനുമോദിച്ചു

0
IMG-20210911-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും അനിമേഷൻ ആൻഡ്‌ ഗ്രാഫിക്സ് ഡിസൈനിങ്ങിൽ നാലാം റാങ്ക് കരസ്ഥമാക്കിയ കണിയാമ്പറ്റ സ്വദേശിയും ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്ന ബേബി നാപ്പള്ളിയുടെ മകനുമായ റിനു ക്രിസ്റ്റോയെ ജെ.സി.ഐ കൽപ്പറ്റ അനുമോദിച്ചു. ജെ.സി.ഐ കൽപ്പറ്റ പ്രസിഡന്റ്‌ ശ്രീജിത്ത്‌ ടി എൻ, ഷമീർ പാറമ്മൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *