October 11, 2024

വൈദ്യുതി മുടങ്ങും

0
Img 20210908 Wa0001.jpg
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പഴയസ്റ്റാൻ്റ്, എച്ച്.ഐ.എം.യു.പി സ്കൂൾ പരിസരം, സെന്റ് ജോസഫ് സ്കൂൾ, എൻ.എം.ഡി.സി, എരഞ്ഞിവയൽ, മാതൃഭൂമി, അഫാസ് ഹോട്ടൽ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *